കണ്ടാനന്ദിക്കേണ്ടത് എനിക്കെങ്കില്, വാതിലിന്റെ ഉള്ഭാഗത്തല്ലേ കൊത്തുപണികള്‍ ചെയ്യിക്കേണ്ടത് ഞാന്‍? പുറം വാതിലിലെ ചിത്രപ്പൂട്ടും കരവേലയുമെല്ലാം നിങ്ങള്ക്കാനന്ദത്തിലാറാടാന്. […]