മഹിളാരോപ്യം എന്ന പട്ടണത്തിലെ രാജാവായിരുന്നു അമരശക്തി. അമരശക്തിരാജാവിന്റെ മൂന്നു മക്കളായിരുന്നു വസുശക്തി, ഉഗ്രശക്തി, അനേകശക്തി എന്നിവര്‍. […]