അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
poetry
2024 ഉത്രാടം

‘എന്റെ നെറ്റിയിൽ ചന്ദനം തൊട്ടു നിന്റെ നെറ്റിയിൽ ചാർത്തിടാം’ എന്നു ചൊല്ലി നീ പുക്കുറുമ്പെടു- ത്തൊട്ടു […]

2024 പൂരാടം

പൂരാടമാണെന്ന തോന്നലിൽ, നീ തന്ന പൂമണം ചോർന്നെന്ന വേവലിൽ ശ്രീപദം തേടുന്ന കാറ്റിന്റെ മഞ്ചലിൽ കാനനശ്രീയേറ്റു […]

2024 മൂലം

ഒരുനിലാച്ചോടു നീ മുന്നിലായ് പോയെന്നു പവിഴമല്ലിച്ചുവടുചൊന്നതായ് ! അണിവിരൽ തൊട്ടവൾ തഴുകിയിന്നെന്നെ- യെന്നമ്പലത്തുളസിയും ചൊല്ലിപോൽ ! […]

2024 അനിഴം

‘അനിഴമായെ’ന്നു പാതിചോർന്നൊരെൻ കോശനിശ്വാസമേറ്റു ഞാൻ നിൽക്കവേ അഴലുവീണൊരെൻ പ്രാണവഴികളിൽ പ്രണയനിഴലുപോലവൾ വരികയില്ലിനി… എങ്കിലും തണലു പൂത്ത […]

അത്തം

ഓണത്തെ ഞാനോർത്തു വെയ്ക്കുന്ന പോലെ ഓമൽക്കിനാവൊത്തു നിൽക്കുന്ന പോലെ അത്രയ്ക്കു നിന്നെത്തിരഞ്ഞിറങ്ങാനെന്റെ ചിത്തം രചിക്കും ചിതം […]