അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
jayaraj mithra
നവരാത്രി എട്ടാംനാൾ- മഹാഗൌരി

ഈ ദേവതയുടെ ശരീരവും ആടയാഭരണങ്ങളും വെളുത്തതാണ്.ശംഖിന്റെ എന്നോ, മുല്ലപ്പൂവിന്റെ എന്നോ പറയാവുന്ന വെളുപ്പ്.വാഹനവും വെളുത്തനിറത്തിലുള്ള കാളയാണ്.ഒൻപത് […]

നവരാത്രി ഏഴാംനാൾ- കാളരാത്രി

താരകാസുരനെ സുബ്രഹ്മണ്യൻ വധിച്ചു.മഹിഷാസുരനെ കാത്യായനിയും വധിച്ചു. പിന്നീട് ലോകത്തിന് ശല്യമായി മാറിയത്,ചണ്ഡമുണ്ഡൻമാരും ശുംഭനിശുംഭൻമാരുംരക്തബീജനുമാണ്. ഇവരെക്കൂടി നിഗ്രഹിക്കാനുള്ള […]

നവരാത്രി ആറാം നാൾ- കാത്യായനീദേവി

ദേവൻമാർ അസുരൻമാരേക്കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന സമയമാണ്.താരകാസുരൻ,രക്തബീജൻ, ശുംഭനിശുംഭൻമാർ ചണ്ഡമുണ്ഡൻമാർ, മഹിഷാസുരൻ തുടങ്ങി അനേകം പ്രബലരായ അസുരൻമാരുടെ ശല്യമാണ് […]

വയലാറിന്റെ ഓർമ്മകൾക്കു മുമ്പിൽ ആദരവോടെ

“സരസ്വതീയാമം കഴിഞ്ഞൂ… ഉഷസ്സിൻ സഹസ്രദളങ്ങൾ വിരിഞ്ഞൂ …” നിർമ്മലാനന്ദസ്വാമിയോടൊപ്പം കാറിൽ യാത്രയിലാണ് . കോട്ടയത്തുപോയി മടങ്ങുകയാണ്.സംസാരവിഷയം […]

നവരാത്രി അഞ്ചാംനാൾ- സ്കന്ദമാതാദേവി

ഇച്ഛാശക്തി,ജ്ഞാനശക്തി, ക്രിയാശക്തി എന്നീ മൂന്ന് ഭാഗങ്ങളിൽ കൂഷ്മാണ്ഡാദേവിയും കടന്ന്, നവരാത്രിദിനങ്ങൾ അഞ്ചിലെത്തുമ്പോൾ; ദേവിയുടെ ഭാവം സ്കന്ദമാതാ […]

നവരാത്രി നാലാം നാൾ- കൂഷ്മാണ്ഡദേവി

തന്റെ ദിവ്യമായ പുഞ്ചിരിയിലൂടെ ഈ ബ്രഹ്മാണ്ഡം മുഴുവൻ സൃഷ്ടിച്ച ദേവിയാണ്.പേരിൽത്തന്നെയുണ്ട് സൃഷ്ടിയുടേതായ അണ്ഡത്തിന്റെ സൂചന. ശൈലപുത്രിയും […]

നവരാത്രി മൂന്നാം നാൾ- ചന്ദ്രഘണ്ടാദേവി

ശിവനെ ദക്ഷൻ അപമാനിച്ചതിൽ കോപിച്ച്, ‘ദക്ഷന്റെ മകൾ’ എന്ന ; തന്റെ ശരീരമുപേക്ഷിച്ച സതി , […]

നവരാത്രി രണ്ടാംനാൾ- ബ്രഹ്മചാരിണീദേവി

അച്ഛൻ ദക്ഷൻ, മകളായ സതിയേയും മകളുടെ ഭർത്താവായ ശിവനേയും അപമാനിച്ചതിനേത്തുടർന്ന്, ദക്ഷയാഗശാലയിൽവെച്ച് സതി ജീവത്യാഗം ചെയ്തു.ശിവൻ […]

നവരാത്രി ഒന്നാം നാൾ-ശൈലപുത്രി

പ്രപഞ്ചത്തിലെ മൂർത്തമായതും ആദ്യത്തേതും ഉഗ്രവുമായ ഊർജ്ജരൂപമാണ് ആദിപരാശക്തി.പ്രപഞ്ചാത്മാവിൻ്റെ സ്ത്രീരൂപം. സർവ്വദേവതകളുമുണ്ടായത് ഈ പരാശക്തിയിൽനിന്ന്. അതുകൊണ്ടുതന്നെ, ജഗദീശ്വരി […]

നവരാത്രി

നവരാത്രിആഘോഷങ്ങൾ ഓരോ വർഷവും നമ്മൾ അനുഷ്ഠിക്കാറുണ്ടല്ലോ. കഥയും ആചാരവും ഐതിഹ്യവും ശാസ്ത്രവും കലർന്നുകിടക്കുന്ന മറ്റൊരു ഭാരതീയ […]

എസ് പി ബി യെ ഓർത്ത്…

തിരുവില്വാമലയിലെ അനിൽ മാനേജരായ കള്ളുഷാപ്പിൽ അന്ന് കുറച്ചുനേരം ഞാനായിരുന്നു മാനേജർ.അനിലിനോട് സംസാരിച്ചിരിക്കാനായി ഞാൻ ഷാപ്പിൽ കയറിയതാണ്.മാനേജർപദവി […]

പ്രണയസരോവരതീരം

ഐവര്‍മഠത്തില്‍ രാത്രി പാടി വെളുക്കുകയാണ്. സമയം മൂന്നുമണിയായപ്പോള്‍ ഞാന്‍ ചെന്നുകിടന്നു. രാജേഷും ദിലീപും മദ്യവും പാട്ടും […]