അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
കവിതകൾ
ഓണക്കവിതകൾ – 2020

അത്തം ‘ഞാനിട്ടൊരത്തക്കളത്തിനേക്കാളുമീ പൂക്കളം ചന്തമെ’ന്നോതി നീ പൂക്കളം കാണുന്ന പൂമ്പാറ്റയായ് നിന്നു, കൺകളാൽ പൂണാരമണിയിച്ചു നിന്നു […]

ചതുരക്കാഴ്ചകള്‍

ഈ കുട്ടി ഇങ്ങനെയാണ്. ഈയിടെയായി എല്ലാ കുട്ടികളും ഇങ്ങനെയാണ്. ടീച്ചറുടെ മുഖത്ത് തുറിച്ചുനോക്കിയിരിക്കും. ഇമവെട്ടാതെ, ചോദ്യം […]

സ്‌പെഷ്യലിസം

പേനാക്കത്തികൊണ്ട് ചൂണ്ടുവിരലൊന്ന് മുറിച്ചുനോക്കി, ദേഹത്തിന്റെ ഉടമസ്ഥന്‍. നേരാംവണ്ണം ചികിത്സിക്കുമോ എന്നൊന്നറിയണമല്ലോ….. ചോരവീഴ്ത്തിക്കരയുന്ന വിരലിനെയും താങ്ങി, ഓടിപ്പാഞ്ഞ്, […]

ഓണത്തെ കാത്ത് – 2020

അത്തം അർത്ഥമേറെപ്പൊലിപ്പിച്ചൊരോർമ്മതൻ ആർത്തിരമ്പൽ തുടങ്ങുന്നതിങ്ങനെ! ചിത്തിര ഇന്നലത്തേക്കാളുമോർമ്മതൻ കോലായിൽ ചിത്തിരക്കളം തീർക്കുന്നതിങ്ങനെ! ചോതി എത്രയിമ്മട്ടിലോർമ്മകൾ കാണുമെ […]

ഓ…..എന്റവളേ…..

ഞാന്‍ അതിനു വന്നതൊന്നുമല്ല. നിന്റെ പേടി കണ്ടാല്‍ തോന്നും ഞാന്‍ നിന്നെ കൊല്ലാന്‍ വന്നതാണെന്ന്. ഞാന്‍ […]

ഓ.സി.ഡി

വായില്‍, തെറിമാത്രം വരും അമ്പലമുറ്റത്തെത്തിയാല്‍. വൃത്തികേടുകളുടെ പെരുമഴപ്പാച്ചിലാവും ശ്രീകോവിലിനു മുന്നില്‍ നിന്നാല്‍. മാന്യവ്യക്തികളെ കണ്ടാല്‍ മുഖത്ത് […]

സിലബസ്

‘നിനക്കെന്നോടിഷ്ടമല്ലേ?’ എന്ന ചോദ്യത്തിനുള്ള ഉത്തരമായിരിക്കില്ല ‘നിനക്കെന്നെ വെറുപ്പാണോ?’ എന്നോ ‘നിനക്കെന്നോടു വെറുപ്പാണല്ലേ?’ എന്നോ ചോദിച്ചാല്‍…….. അതുകൊണ്ട്, […]

മുസ്തഫയും അഴീക്കോടും തമ്മിലുള്ളത്

രാത്രി, നാഴികമണിയില്‍ പന്ത്രണ്ട് അടിച്ചപ്പോള്‍ കുതിരകള്‍ എലികളായും രഥം മത്തങ്ങയായും പുതുവസ്ത്രങ്ങള്‍ പഴകിപ്പിഞ്ഞിയതായും… അങ്ങനെ, എല്ലാം […]

ഒറ്റ-ഇരട്ട

ഒറ്റയ്ക്കിരിക്കാന്‍ പേടി, ഒറ്റയ്ക്കാകുമെന്ന പേടി, ഒറ്റപ്പെടുമോ എന്ന പേടി. അങ്ങനെ ഞാന്‍ അവളെ കണ്ടു. ഒറ്റയ്ക്കുപോയി […]

എന്റെ പേര് കവി

എന്നെ അറിയുമല്ലോ അല്ലേ? ഞാനൊരു കവി.അറുത്തകൈയ്ക്ക് കഥയും പറയും.ശിഷ്യഗണമപാരം!!കെ.ജി.ശങ്കരപ്പിള്ള പറഞ്ഞപോലെ‘പലപല പോസിലുള്ള ഫോട്ടങ്ങള്‍’ശിഷ്യരെടുത്തുതരും.തലങ്ങും വിലങ്ങും ഫെയ്‌സ് […]

ഓണക്കവിതകൾ – 2019

അത്തം മധുരമെന്നോണം നിലാവും നിറചന്തമേറുന്ന പൂക്കളും…. ഓർമ്മകൾ പ്രിയമാർന്നതത്രേ. കാത്തുവെച്ചോരു ചെപ്പിലെച്ചേലിന്റെയത്രയെത്തുമോ ഇന്നത്തെയത്തം!? ചിത്തിര ഇടവഴിയിലൊരു […]

നിറങ്ങള്‍

നിറങ്ങള്‍ എന്നെ ഭരിയ്ക്കാന്‍ തുടങ്ങിയിട്ട് ഏറെയായി. സിനിമാനടികളെല്ലാം വെളുത്തിരിയ്ക്കണം എന്നതായിരുന്നു അസുഖത്തിന്റെ തുടക്കം. പിന്നെപ്പിന്നെ, കെട്ടാനുള്ള […]