കുളി കഴിഞ്ഞപ്പോഴാണ് തോന്നിയത് ഇത്തിരി ചളികൂടി പോകാനുണ്ടെന്ന്. തോര്‍ത്തിത്തീര്‍ന്നപ്പോഴാണോര്‍ത്തത് ഇത്തിരി നനവുകൂടി തോര്‍ത്താനുണ്ട്. കടയില്‍ ചെന്നപ്പോള്‍ […]