ഞാന്‍ അതിനു വന്നതൊന്നുമല്ല. നിന്റെ പേടി കണ്ടാല്‍ തോന്നും ഞാന്‍ നിന്നെ കൊല്ലാന്‍ വന്നതാണെന്ന്. ഞാന്‍ […]
വായില്‍, തെറിമാത്രം വരും അമ്പലമുറ്റത്തെത്തിയാല്‍. വൃത്തികേടുകളുടെ പെരുമഴപ്പാച്ചിലാവും ശ്രീകോവിലിനു മുന്നില്‍ നിന്നാല്‍. മാന്യവ്യക്തികളെ കണ്ടാല്‍ മുഖത്ത് […]
‘നിനക്കെന്നോടിഷ്ടമല്ലേ?’ എന്ന ചോദ്യത്തിനുള്ള ഉത്തരമായിരിക്കില്ല ‘നിനക്കെന്നെ വെറുപ്പാണോ?’ എന്നോ ‘നിനക്കെന്നോടു വെറുപ്പാണല്ലേ?’ എന്നോ ചോദിച്ചാല്‍…….. അതുകൊണ്ട്, […]
രാത്രി, നാഴികമണിയില്‍ പന്ത്രണ്ട് അടിച്ചപ്പോള്‍ കുതിരകള്‍ എലികളായും രഥം മത്തങ്ങയായും പുതുവസ്ത്രങ്ങള്‍ പഴകിപ്പിഞ്ഞിയതായും… അങ്ങനെ, എല്ലാം […]
ഒറ്റയ്ക്കിരിക്കാന്‍ പേടി, ഒറ്റയ്ക്കാകുമെന്ന പേടി, ഒറ്റപ്പെടുമോ എന്ന പേടി. അങ്ങനെ ഞാന്‍ അവളെ കണ്ടു. ഒറ്റയ്ക്കുപോയി […]
എന്നെ അറിയുമല്ലോ അല്ലേ? ഞാനൊരു കവി.അറുത്തകൈയ്ക്ക് കഥയും പറയും.ശിഷ്യഗണമപാരം!!കെ.ജി.ശങ്കരപ്പിള്ള പറഞ്ഞപോലെ‘പലപല പോസിലുള്ള ഫോട്ടങ്ങള്‍’ശിഷ്യരെടുത്തുതരും.തലങ്ങും വിലങ്ങും ഫെയ്‌സ് […]
നിറങ്ങള്‍ എന്നെ ഭരിയ്ക്കാന്‍ തുടങ്ങിയിട്ട് ഏറെയായി. സിനിമാനടികളെല്ലാം വെളുത്തിരിയ്ക്കണം എന്നതായിരുന്നു അസുഖത്തിന്റെ തുടക്കം. പിന്നെപ്പിന്നെ, കെട്ടാനുള്ള […]
ഹിന്ദു-മുസ്ലീം-ക്രിസ്ത്യന്‍ സംഘങ്ങള്‍ തമ്മില്‍ത്തല്ലി 30 പേര്‍ വീതം മരിച്ചാല്‍…. പത്രങ്ങളേ…………….., എന്തുകൊടുക്കും വാര്‍ത്ത? ഹിന്ദു, മുസ്ലീം […]
ഗുരുക്കളെല്ലാം ടീച്ചേര്‍സായെന്ന് ശിഷ്യനറിഞ്ഞു. എല്ലാ ടീച്ചര്‍മാരും പൂര്‍ണ്ണവിരാമമിട്ട് പഠിപ്പിച്ചുകൊണ്ടേയിരുന്നു. ഇത് ശരി; ഇത് മാത്രം ശരി. […]
ആണും പെണ്ണും കെട്ടവന്‍ എന്ന് ഞാന്‍ വിളിച്ചത് നിന്നെയല്ല ഹിജഡേ; നീയൊരു ഹിജഡയെങ്കിലുമാണല്ലോ. ഞാന്‍ ജോലിചെയ്യുന്ന […]
സഹായിയ്ക്കണമാരെങ്കിലും. ഉദവിചെയ്യണമീപ്പേടി മാറ്റാന്‍. ആരോഗ്യമാസികകള്‍ നിത്യഭക്ഷണമാകയാല്‍ എല്ലാ രോഗവുമെനിയ്ക്കുണ്ടെന്ന തോന്നല്‍ എന്നൊരു രോഗമുണ്ടെനിയ്ക്ക്. ആസ്പിരിന്‍, ഹൃദയത്തെ […]
മഴ രണ്ടുനാള്‍ നേരത്തേ വരുമെന്നുപറഞ്ഞ കാലാവസ്ഥക്കാര്‍ക്ക് പതിവുപോലെ തെറ്റി. മഴ, കുട്ടിനാരായണേട്ടന്‍ പറഞ്ഞ കണക്കിനേ വന്നുള്ളൂ. […]