‘ഇപ്പോള്‍ എന്തു ചെയ്യുന്നു….?’ കുടിച്ച കഞ്ഞിയുടെ ഏമ്പക്ക ഇടവേളയില്‍ ഊരുചുറ്റിക്കുഞ്ഞമ്മാവന് ചുഴിഞ്ഞു. ഇതെന്ത് ചോദ്യം മാമാ…! […]
ഒറ്റുകാരന് കുപ്പായം തയ്പ്പിക്കാന്‍ പോയിട്ടുണ്ടെന്ന് കേട്ട് തുന്നക്കാരന്റെയടുത്തേക്കോടി. ഒറ്റുകാരന് നല്ല തുണി തിരഞ്ഞുപോയത്രേ. തുണിക്കടയിലേക്കോടി. പലരുണ്ട് […]
മുറുക്കിച്ചുവപ്പിച്ച്, കുരങ്ങനേയും കൊണ്ടുനടക്കുന്ന കുറത്തിയെപ്പോലെ, കടും നിറമുള്ള പട്ടുചേല ചുറ്റിയിട്ടുവേണം പെണ്ണ്, കല്യാണപ്പന്തലില്‍ നില്ക്കാന്. കൊണ്ടുനടക്കാനുള്ളതല്ലേ… […]
തെറ്റ് മാത്രം കണ്ടുപിടിക്കുന്ന കണ്ണടയുണ്ടെന്നും; ഈ കണ്ണടയുടെ പരസ്യം ടീവിയില്‍ വരാറില്ലെന്നും ഒന്നില്‍ പഠിക്കുമ്പോഴേ മനസ്സിലായി. […]
‘നിന്റെ മന്ത് കുറയുന്നുണ്ട്….’ ഞാനവനെയാശ്വസിപ്പിച്ചു. ‘നോക്ക്, എന്റെ കാലും നിന്റെ മന്തുകാലും തമ്മില്‍ വ്യത്യാസമില്ല പഴയപോലിപ്പോള്!!!’ […]
പട്ടി കുരച്ചത് കള്ളനെ കണ്ടിട്ടൊന്നുമല്ല. എട്ടും പൊട്ടും തിരിയാത്ത മകള്‍, പാതിരാവില്‍ ഫോണ്‍ ഡയല് ചെയ്തപ്പോഴാണ്. […]
ഉച്ചതൊട്ട്, ‘ഞങ്ങളെ എപ്പളാ വിട്ടാക്കുക ടീച്ചര്‍…?’ എന്ന് സ്ക്കൂള്ത്തൊഴുത്തിലെ ചെറിയ കാലിപ്പിള്ളേരെല്ലാം കരഞ്ഞുകൊണ്ടേയിരുന്നു. 5 മുതല്‍ […]
എന്‍വിരലേത്, നിന്‍വിരലേതെന്നറിയാതെ സ്നേഹം കോര്‍ത്ത്, ചങ്ങലകളില്‍ നിന്നവര്‍. പൊരിവെയിലില്‍ ഒരുമിച്ച്, കൊടിക്കീഴില്‍ – ആ ഇത്തിരിത്തണലില്‍ […]
പൊടിക്ക് സമ്മതിക്കില്ല, ഒന്നിനും; ബന്ധുക്കളുമതെ, സുഹൃത്തുക്കളുമതെ. ‘കല്ല്യാണം വേണ്ടാ…’ ന്ന് നൂറ്റൊന്നുവട്ടം പറഞ്ഞു. സമ്മതിച്ചില്ല. ഇപ്പോഴിതാ […]
വീട് ഇന്റീരിയര്‍ ചെയ്ത ആള് ബഹുകേമന്‍. വെറും അട്ടപ്പെട്ടിയും തെര്‍മോക്കോളും കൊണ്ട്, ഭഗവത്ഗീതയുടെയും ബൈബിളിന്റെയും ഖുറാന്റെയുമൊക്കെ […]
ഈ കുട്ടി ഇങ്ങനെയാണ്. ഈയിടെയായി എല്ലാ കുട്ടികളും ഇങ്ങനെയാണ്. ടീച്ചറുടെ മുഖത്ത് തുറിച്ചുനോക്കിയിരിക്കും. ഇമവെട്ടാതെ, ചോദ്യം […]
പേനാക്കത്തികൊണ്ട് ചൂണ്ടുവിരലൊന്ന് മുറിച്ചുനോക്കി, ദേഹത്തിന്റെ ഉടമസ്ഥന്. നേരാംവണ്ണം ചികിത്സിക്കുമോ എന്നൊന്നറിയണമല്ലോ….. ചോരവീഴ്ത്തിക്കരയുന്ന വിരലിനെയും താങ്ങി, ഓടിപ്പാഞ്ഞ്, […]