അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
കവിതകൾ
ആ – വിശ്വാസം

ജന്മനാ ഭീരുവായിരുന്ന ഞാന്‍ ശാസ്ത്രമുത്തച്ഛന്റെ കൈ പിടിച്ചാണ് ധൈര്യത്തിലേക്ക് നടന്നിരുന്നത്; നടക്കുന്നതും. എനിക്കറിയാം അരൂപികള്‍ അന്ധവിശ്വാസമാണ്. […]

ഓട്ടര്‍ഷ

മുക്കണ്ണനെന്ത് നിയമം!? മൂവുലകിലും നിറഞ്ഞവനെന്ത് നിയന്ത്രണം!? ഓട്ടോറിക്ഷയ്‌ക്കെന്ത് റോഡ് നിയമം!? ഹെല്‍മെറ്റും….. എന്തിന്, സീറ്റ് ബെല്‍റ്റ് […]

സ്ത്രീധനവിരുദ്ധജാഥ

ഞങ്ങള്‍ പണ്ടേ സ്ത്രീധനത്തിനെതിരാണ്. അമ്മയന്ന്, പണ്ടവും പാത്രവുമായി കയറിവന്നതിനെ അച്ഛന്‍ എതിര്‍ത്തിരുന്നതായി ചരിത്രരേഖകളിലുണ്ട്. അതിനും മുന്‍പ്, […]

അര്‍ത്ഥം കരിഞ്ഞവ

‘ഇത്തരുണത്തില്‍’ എന്ന വാക്കുകേട്ടാല്‍ ദാരുണമായതെന്തോ സംഭവിച്ചതായി തോന്നുമെനിയ്ക്ക്. ‘കൂട്ടായ്മ’ എന്നു കേട്ടാല്‍ തൊട്ടു തീണ്ടാന്‍ പാടില്ലാത്ത […]

കഥകളിലെ കളളങ്ങള്‍

അമ്മ ഒരുപാട് കളളം പറയുമായിരുന്നു. ഒരു രാജകുമാരനും രാജകുമാരിയും ഒരുകാലത്തുമൊരുനാട്ടിലും സുഖമായിട്ടൊരുപാടുകാലമല്ല; ഒര് ദിവസംപോലും ജീവിച്ചിട്ടില്ലെന്ന് […]

നായ്ക്കള്‍ക്ക് പേര് മാറ്റണം

പരിഹസിക്കപ്പെടേണ്ട വര്‍ഗ്ഗമല്ല പട്ടികള്‍. ‘നായിന്റെ മോനേ’, എന്ന് വിളിക്കപ്പെടേണ്ട തന്തയില്ലായ്മത്തരം നായ്ത്തലയിലല്ല കെട്ടിവെക്കേണ്ടത്. ജിമ്മി എന്നോ […]

ലോംങ് ബെല്‍

ക്ലാസ്സിലെ അവസാന പിരീഡ് പോലെയാണ് ജീവിതം. എന്തെങ്കിലും സംഭവിക്കുമെന്ന് കരുതും. പരീക്ഷാപേപ്പര്‍ കിട്ടുമെന്നും മഴ പെയ്യുമെന്നും […]

ദേഷ്യത്തില്‍ ഒരു ചിരി

അയാള്‍ പത്രം നിവര്‍ത്തി നിരത്തി. സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണം ശബരിമലയിലെന്ന്, യുക്തിവാദിസംഘം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ, പൊങ്കാലയിട്ട് […]

നിയമവിധേയമായ ബലാത്സംഗങ്ങള്‍

നഗരത്തില്‍, പ്രധാന പാര്‍ട്ടികളുടെ ഗംഭീര പ്രകടനം നടക്കുന്നു. അതിനെ, ആഹ്‌ളാദപ്രകടനമെന്നോ, ശക്തിപ്രകടനമെന്നോ, ചിരിച്ചോ…. പല്ലിറുമ്മിയോ….. എങ്ങനെ […]

ഹൗസിങ് ക്യൂബ്

റൂബിക് ക്യൂബ് വല്ലാത്തൊരു സാധനംതന്നെ! തിരിച്ച് തിരിച്ച് ചിരിച്ച് ചിരിച്ച് ചാവും നമ്മള്‍. (ഇതുണ്ടാക്കിയ റൂബിക്കിനെ […]

അപകട വളര്‍ച്ച

ലാക്‌ടോജനും സെറിലാക്കും ഫാരക്‌സും ഹോര്‍ളിക്‌സും കോംപ്ലാനും ബൂസ്റ്റും ബോണ്‍വിറ്റയും കഴിക്കാതെ, പണ്ടുപണ്ടേ വളര്‍ന്നുപോയ അത്ഭുത മുത്തശ്ശന്‍, […]

കുരുക്ഷേത്രങ്ങള്‍ വരും വഴി

എന്റെയുള്ളിലെ പാണ്ഡവനും ഭാര്യയ്ക്കുള്ളിലെ പാഞ്ചാലിയും പുതിയൊരു വീടുവെച്ച്, അയലോക്കത്തെ കൗരവനെ അസൂയപ്പെടാന്‍ ക്ഷണിച്ചു. കുളമെന്ന് തോന്നിച്ച […]