പൊടിക്ക് സമ്മതിക്കില്ല, ഒന്നിനും;
ബന്ധുക്കളുമതെ,
സുഹൃത്തുക്കളുമതെ.
‘കല്ല്യാണം വേണ്ടാ…’ ന്ന്
നൂറ്റൊന്നുവട്ടം പറഞ്ഞു.
സമ്മതിച്ചില്ല.
ഇപ്പോഴിതാ
ഡൈവോഴ്‌സിനുമില്ല സമ്മതം;
ബന്ധുക്കള്‍ക്കുമതെ,
സുഹൃത്തുക്കള്‍ക്കുമതെ.
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.