അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ

യാത്രയില്‍ എല്ലാവരുമുണ്ട്

യാത്ര തുടങ്ങാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ കുറച്ചു തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. അത്, സിംഗപ്പൂര്‍ക്കാണെങ്കിലും സൈബീരിയയിലേയ്ക്കാണെങ്കിലും മൂന്നാറിലേയ്ക്കാണെങ്കിലും; താമസിക്കുന്ന […]

മുത്തശ്ശന്റെ ഓണക്കോടി

ഗുരുവായൂരിനടുത്തുള്ള മല്ലിശ്ശേരിത്തറവാട് പണ്ടേയ്ക്കുപണ്ടേ വളരെ പ്രശസ്തമായിരുന്നു. ഒരുകാലത്തുണ്ടായിരുന്ന തറവാട്ടിലെ കാരണവര്‍, കണ്ണന്റെ അടിയുറച്ച ഭക്തനായിരുന്നു.  മല്ലിശ്ശേരിത്തറവാട്ടിലെ […]

ക്രമം 02 – കാക്കപ്പെണ്ണും കൃഷ്ണസര്‍പ്പവും

ഒരിടത്ത് ഒരു പേരാലുണ്ടായിരുന്നു. പടര്‍ന്നുപടര്‍ന്ന്, നിറയെ വേടിറങ്ങി, ഒരു പ്രദേശം മുഴുവന്‍ ഈ പേരാലാണ്. ഈ […]

ക്രമം 01 – കാക്കയും കുറുക്കനും കൃഷ്ണസര്‍പ്പവും

മഹിളാരോപ്യം എന്ന പട്ടണത്തിലെ രാജാവായിരുന്നു അമരശക്തി. അമരശക്തിരാജാവിന്റെ മൂന്നു മക്കളായിരുന്നു വസുശക്തി, ഉഗ്രശക്തി, അനേകശക്തി എന്നിവര്‍. […]

കൊച്ചു പത്രങ്ങള്‍

പത്ര വിതരണന്‍, കാലത്ത്, വീടിന്റെ മുഖത്തെറിഞ്ഞ പത്രത്തില്‍, ചരമക്കോളത്തിലിങ്ങനെ….. കിണറ്റില്‍ മരിച്ച നിലയില്‍! മരിച്ച നിലയില്‍ […]

പേടിതന്നെ ധൈര്യം

പേടിച്ചോടല്‍ ഒരു കലയായംഗീകരിച്ചശേഷമാണ് എനിക്കും കലാതിലകം കിട്ടിത്തുടങ്ങിയത്. കണക്ക് ക്ലാസ്സില്‍നിന്നും പരീക്ഷാ മത്സരങ്ങളില്‍നിന്നും ഇറങ്ങിയോടി, പേടിയില്‍ […]

ചില്ലറ വ്യത്യാസങ്ങള്‍

പരസ്പരം തിരിച്ചറിയാനാകാത്ത പോലെ, ലോകം മുഴുവന്‍ ഒരേ തരം കളിപ്പാട്ടങ്ങള്‍. ആലപ്പുഴയ്ക്കുപോയ് വന്നാല്‍ മാത്രം അച്ഛന്‍, […]

അകല്‍പ്പം

മടുപ്പിന്റെ അകലമെന്നോ ഇഷ്ടത്തിന്റെ അടുപ്പമെന്നോ എന്താണ് വിളിക്കേണ്ടത് … !!? പ്രണയകാലത്ത്, തോളില്‍ കയ്യിട്ട്….., അരയ്ക്ക് […]

ഭാഗ്യവാന്‍

ആ കൂട്ടുകാരന്‍ ആസ്പത്രിയിലാണത്രെ, എല്ലാം കൂടുതലാണത്രെ, ഒന്നിനും ഒരു കുറവുമില്ലത്രെ. ജീവിച്ചിരിയ്ക്കുമ്പോഴും ഇങ്ങനെയായിരുന്നവന്‍. പറയുന്ന നുണകള്‍ക്കും […]

അദ്വൈതം

ദൈവമില്ലെന്നുറപ്പിച്ച അന്ന് രാത്രി ദൈവമെന്റെ മുന്നില്‍ പ്രത്യക്ഷനായി, ‘പ്രത്യക്ഷനായി ഭവാന്‍….’ എന്ന പാട്ടോടെ. ‘സ്റ്റോക്ക്മാര്‍ക്കറ്റ് തകരുന്ന […]

ഫീബോനാച്ചി

കണക്ക്‌വാസൂട്ടിമാഷ് ചെമ്പരത്തിപ്പൂവുമായി ക്ലാസ്സില്‍ വന്ന് പൂവിന്റെ ഘടന പഠിപ്പിക്കുന്നതെന്തിനാണ്? കണക്കുമാഷ് ചെമ്പരത്തിയെടുക്കുന്നതെന്തിന്!? GITUക്കാര്‍ ഇറക്കേണ്ട മരം […]

ഋഷിമാര്‍ പറ്റിച്ച പണികള്‍

മദനകാമേശ്വരീ ലേഹ്യം ധനാകര്‍ഷണ ഭൈരവയന്ത്രം സുരത കാമിനീ വശ്യയന്ത്രം രസമണി ഗജമുത്ത് നാഗമാണിക്യ ലഭ്യയന്ത്രം വീരശൂര […]