അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ

മരുഭൂമി പറയുന്നത്

പട്ടി കുരച്ചത് കള്ളനെ കണ്ടിട്ടൊന്നുമല്ല. എട്ടും പൊട്ടും തിരിയാത്ത മകള്‍, പാതിരാവില്‍ ഫോണ്‍ ഡയല്‍ ചെയ്തപ്പോഴാണ്. […]

പത്തോളം തളരുന്ന കവണകള്‍

ഉച്ചതൊട്ട്, ‘ഞങ്ങളെ എപ്പളാ വിട്ടാക്കുക ടീച്ചര്‍…?’ എന്ന് സ്‌ക്കൂള്‍ത്തൊഴുത്തിലെ ചെറിയ കാലിപ്പിള്ളേരെല്ലാം കരഞ്ഞുകൊണ്ടേയിരുന്നു. 5 മുതല്‍ […]

സ്വം

എന്‍വിരലേത്, നിന്‍വിരലേതെന്നറിയാതെ സ്‌നേഹം കോര്‍ത്ത്, ചങ്ങലകളില്‍ നിന്നവര്‍. പൊരിവെയിലില്‍ ഒരുമിച്ച്, കൊടിക്കീഴില്‍ – ആ ഇത്തിരിത്തണലില്‍ […]

കായജം കർമ്മജം വാ

Actors Prof. GOVINDANKUTTY KARTHA, M THANKAMANI, SIVAPRASAD MENON, FIROZ K PADINJARKARA, AARYA, […]

പ്രയോജകം

പൊടിക്ക് സമ്മതിക്കില്ല, ഒന്നിനും; ബന്ധുക്കളുമതെ, സുഹൃത്തുക്കളുമതെ. ‘കല്ല്യാണം വേണ്ടാ…’ ന്ന് നൂറ്റൊന്നുവട്ടം പറഞ്ഞു. സമ്മതിച്ചില്ല. ഇപ്പോഴിതാ […]

പുസ്തകപ്പുഴു

വീട് ഇന്റീരിയര്‍ ചെയ്ത ആള്‍ ബഹുകേമന്‍. വെറും അട്ടപ്പെട്ടിയും തെര്‍മോക്കോളും കൊണ്ട്, ഭഗവത്ഗീതയുടെയും ബൈബിളിന്റെയും ഖുറാന്റെയുമൊക്കെ […]

ഓണക്കവിതകൾ – 2020

അത്തം ‘ഞാനിട്ടൊരത്തക്കളത്തിനേക്കാളുമീ പൂക്കളം ചന്തമെ’ന്നോതി നീ പൂക്കളം കാണുന്ന പൂമ്പാറ്റയായ് നിന്നു, കൺകളാൽ പൂണാരമണിയിച്ചു നിന്നു […]

ചതുരക്കാഴ്ചകള്‍

ഈ കുട്ടി ഇങ്ങനെയാണ്. ഈയിടെയായി എല്ലാ കുട്ടികളും ഇങ്ങനെയാണ്. ടീച്ചറുടെ മുഖത്ത് തുറിച്ചുനോക്കിയിരിക്കും. ഇമവെട്ടാതെ, ചോദ്യം […]

സ്‌പെഷ്യലിസം

പേനാക്കത്തികൊണ്ട് ചൂണ്ടുവിരലൊന്ന് മുറിച്ചുനോക്കി, ദേഹത്തിന്റെ ഉടമസ്ഥന്‍. നേരാംവണ്ണം ചികിത്സിക്കുമോ എന്നൊന്നറിയണമല്ലോ….. ചോരവീഴ്ത്തിക്കരയുന്ന വിരലിനെയും താങ്ങി, ഓടിപ്പാഞ്ഞ്, […]

ഓണത്തെ കാത്ത് – 2020

അത്തം അർത്ഥമേറെപ്പൊലിപ്പിച്ചൊരോർമ്മതൻ ആർത്തിരമ്പൽ തുടങ്ങുന്നതിങ്ങനെ! ചിത്തിര ഇന്നലത്തേക്കാളുമോർമ്മതൻ കോലായിൽ ചിത്തിരക്കളം തീർക്കുന്നതിങ്ങനെ! ചോതി എത്രയിമ്മട്ടിലോർമ്മകൾ കാണുമെ […]

ഓ…..എന്റവളേ…..

ഞാന്‍ അതിനു വന്നതൊന്നുമല്ല. നിന്റെ പേടി കണ്ടാല്‍ തോന്നും ഞാന്‍ നിന്നെ കൊല്ലാന്‍ വന്നതാണെന്ന്. ഞാന്‍ […]

ഓ.സി.ഡി

വായില്‍, തെറിമാത്രം വരും അമ്പലമുറ്റത്തെത്തിയാല്‍. വൃത്തികേടുകളുടെ പെരുമഴപ്പാച്ചിലാവും ശ്രീകോവിലിനു മുന്നില്‍ നിന്നാല്‍. മാന്യവ്യക്തികളെ കണ്ടാല്‍ മുഖത്ത് […]