നിറങ്ങള്‍ എന്നെ ഭരിയ്ക്കാന്‍ തുടങ്ങിയിട്ട് ഏറെയായി. സിനിമാനടികളെല്ലാം വെളുത്തിരിയ്ക്കണം എന്നതായിരുന്നു അസുഖത്തിന്റെ തുടക്കം. പിന്നെപ്പിന്നെ, കെട്ടാനുള്ള […]
ഹിന്ദു-മുസ്ലീം-ക്രിസ്ത്യന്‍ സംഘങ്ങള്‍ തമ്മില്‍ത്തല്ലി 30 പേര്‍ വീതം മരിച്ചാല്‍…. പത്രങ്ങളേ…………….., എന്തുകൊടുക്കും വാര്‍ത്ത? ഹിന്ദു, മുസ്ലീം […]
ഗുരുക്കളെല്ലാം ടീച്ചേര്‍സായെന്ന് ശിഷ്യനറിഞ്ഞു. എല്ലാ ടീച്ചര്‍മാരും പൂര്‍ണ്ണവിരാമമിട്ട് പഠിപ്പിച്ചുകൊണ്ടേയിരുന്നു. ഇത് ശരി; ഇത് മാത്രം ശരി. […]
ആണും പെണ്ണും കെട്ടവന്‍ എന്ന് ഞാന്‍ വിളിച്ചത് നിന്നെയല്ല ഹിജഡേ; നീയൊരു ഹിജഡയെങ്കിലുമാണല്ലോ. ഞാന്‍ ജോലിചെയ്യുന്ന […]
സഹായിയ്ക്കണമാരെങ്കിലും. ഉദവിചെയ്യണമീപ്പേടി മാറ്റാന്‍. ആരോഗ്യമാസികകള്‍ നിത്യഭക്ഷണമാകയാല്‍ എല്ലാ രോഗവുമെനിയ്ക്കുണ്ടെന്ന തോന്നല്‍ എന്നൊരു രോഗമുണ്ടെനിയ്ക്ക്. ആസ്പിരിന്‍, ഹൃദയത്തെ […]
മഴ രണ്ടുനാള്‍ നേരത്തേ വരുമെന്നുപറഞ്ഞ കാലാവസ്ഥക്കാര്‍ക്ക് പതിവുപോലെ തെറ്റി. മഴ, കുട്ടിനാരായണേട്ടന്‍ പറഞ്ഞ കണക്കിനേ വന്നുള്ളൂ. […]
ഭാര്യയ്ക്ക് വാക്കുകൊടുക്കാത്ത ആണുങ്ങളെല്ലാം കാമുകിയ്ക്ക് വാക്കുകൊടുത്തു. ഇനി വലിക്കില്ല ഇനി കുടിക്കില്ല ………………………………… ………………………………… എല്ലാം […]
ഡപ്യൂട്ടേഷനില്‍, ജയില്‍ വാര്‍ഡനും ഹെഡ്മാഷും ജോലികള്‍ വെച്ചുമാറി. തടവുപുള്ളികള്‍ക്കോ സ്‌കൂള്‍ക്കുട്ടികള്‍ക്കോ ജയില്‍വാര്‍ഡനോ ഹെഡ്മാസ്റ്റര്‍ക്കോ പുതിയതായെന്തെങ്കിലും സംഭവിച്ചതായി […]
ഗളിവര്‍ അയാളെ കണ്ടു. എന്തൊരു വിനയം! എന്തൊരെളിമ!! എന്തൊരു സാധാരണത്തം!!! ഗളിവര്‍ക്ക് മുന്നില്‍, ഒരു കുഞ്ഞുറുമ്പുപോലെ […]
യമകണ്ടകകാലത്ത് വണ്ണാത്തിപ്പുളളിന്റെ വാല്‍ അഗ്നികോണിലോട്ടു തിരിഞ്ഞാണെങ്കില്‍ ലക്ഷണമെന്താണെന്ന് ആരെങ്കിലുമൊന്നു പറഞ്ഞുതരാമോ? ഇന്നൊരു പി.എസ്.സി. പരീക്ഷയുണ്ട് പെണ്ണിനോടൊരു […]
നിറങ്ങള്‍ തിരിച്ചറിയാന്‍ നമ്മള്‍ മനുഷ്യര്‍ക്ക് മാത്രമേ കഴിയൂ… ശാസ്ത്രവും പാണ്ഡിത്യവും അഹങ്കാരവും യന്ത്രങ്ങളിലെ അമിതവിശ്വാസവും തൊട്ട് […]
വഴിയരികില്‍ നില്‍ക്കുന്ന മരമെന്നോടു പറഞ്ഞത്, തണലുപാകിയിങ്ങനെ ചിരിച്ചുനിൽക്കലൊന്നും ഒരു കഥയേ അല്ല എന്ന്. ഞാന്‍, മാവാണോ […]