അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
കവിതകൾ
കൈത

കതിരുറ്റ നെൽവയൽ നിറമുള്ള വയറിന്റെ നിന്നരഞ്ഞാണം പോലൊഴുകുന്ന തോടിന്റെ കരയിലൊരു ചെമ്പകമരത്തിന്റെ ചാരത്ത്  പൂക്കാൻ തുടിക്കും […]

കൊറോണയുടെ ആദ്യകാല ചിരിച്ചിന്തകൾ

കച്ചവടസാദ്ധ്യതകളിൽനിന്നെല്ലാം മാറിനടന്നു.പീടിക, മതം, ജാതി, രാഷ്ട്രീയം, ദൈവം, പ്രകൃതി.. അതുകൊണ്ടെത്ര നന്നായി!ലോകം മുഴുവൻ മൂക്കുകുത്തിയപ്പോഴും;ഞങ്ങൾ കുറേ […]

പണ്ടത്തെ കഷ്ടപ്പാടും ഇപ്പഴത്തെ ബുദ്ധിമുട്ടും

നല്ല കഷ്ടപ്പാടുണ്ടായിരുന്നു പണ്ട്; ഇത്രേം പക്ഷേ, ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അതെന്താ രണ്ട് വാക്കും തമ്മില്‍ വ്യത്യാസം? ഉദാഹരിക്കണോ? […]

ഉറുമ്പുകള്‍

ഉുറുമ്പുകള്‍ ജാഥവിളിക്കുമോ എന്ന്, ഉണ്ണി വലുതായപ്പോഴാണ് ചോദിച്ചത്. അതിനും മുന്‍പ് അവന്‍ പറഞ്ഞത്, ഉറുമ്പ് എന്തോ […]

റിഹേഴ്‌സല്‍

‘ഒരു കശേരു ഒടിഞ്ഞിട്ടുണ്ട്’ ഡോക്ടര്‍ പറഞ്ഞു. പണ്ട് തമ്പ്രാക്കന്മാര്‍ക്കുവേണ്ടി എല്ലുമുറിഞ്ഞു പണിഞ്ഞതാ. ‘ഒരു കശേരു തേഞ്ഞിട്ടുണ്ട്’ […]

തീവ്രവാദി ക്യാമ്പുകള്‍

തീവ്രവാദികളുടെ ക്യാമ്പാണിത്. വര്‍ഷങ്ങള്‍ക്കുമുമ്പേ സെറ്റ് ചെയ്ത ബോംബുകള്‍ അകത്തും പുറത്തുമേറെയുണ്ട്. എപ്പോള്‍ വേണമെങ്കിലും പൊട്ടിക്കാം; ആര്‍ക്കും. […]

ഞാന്‍ ഫാന്‍സ് അസോസിയേഷന്‍

ഫ്‌ളക്‌സാണ് വഴിനീളെ. വിരല്‍ മാത്രമനക്കി, ദിവസങ്ങള്‍ക്കുള്ളില്‍ മോഹിനിയാട്ടത്തെ ഗിന്നസ്സിലൊതുക്കിയ ആട്ടക്കാരിക്ക് ആശംസകള്‍. മദമിളകിയതിനും ഇളകാത്തതിനും പട്ട […]

കൊച്ചുകൊച്ച് അഹങ്കാരങ്ങള്‍

വിസിലില്‍ ചൂളംകുത്തി ‘പൂവ്വാറൈസ്’ എന്ന് ചിലച്ച്, പറക്കുന്ന ബസ്സിന്‍ചില്ലയിലേയ്ക്ക് കിളി പറന്നുകയറി. വാതില്‍ച്ചിറകൊതുക്കിയടച്ച്, കിളി അഹങ്കരിച്ചു. […]

പോരാ വാക്കുകള്‍ക്ക് കനം

‘ക്രൂരമായി ബലാത്സംഗം ചെയ്തു….’ ദയാവായ്‌പോടെ ബലാംത്സംഗം ചെയ്യാനറിയില്ലേ…..!!!? ‘അതികഠിനമായി മര്‍ദ്ദിച്ച്, പരിക്കേല്‍പ്പിച്ചു…..’ മര്‍ദ്ദനം മൃദുവാക്കാമായിരുന്നു; ഇക്കിളിപോലെ. […]

പരിവാരങ്ങള്‍

കയ്യില്‍ ഒരു കോഴിയുമായി അവന്‍ പാഞ്ഞ് പോകുന്നത് ഞാന്‍ കണ്ടതാണന്ന്. ‘കള്ളന്‍…, കള്ളന്‍…’ എന്ന്, പരിവാരവുമുണ്ടായിരുന്നു. […]

കാണാതായവര്‍

പാടത്തിന്‍ കരയിലെ ആ, എല്‍.പീ സ്‌ക്കൂളില്‍, ഒരിക്കല്‍ വടിയോങ്ങിയ പരമേശ്വരന്‍മാഷടെ കൈ കടിച്ചോടിപ്പോയ; പഠിപ്പ് നിര്‍ത്തിയ […]

തീര്‍ക്കേണ്ടതിങ്ങനെ

ഒരിക്കലും നേരെയാകാത്ത പാതയ്ക്കുതന്നെയിട് ഗാന്ധിജിയുടെ പേര്. മതഭ്രാന്തിന്റെ കൊടിയ്ക്കുതന്നെ ചാര്‍ത്ത് വിവേകാനന്ദന്റെ മുഖചിത്രം. കോര്‍പ്പറേറ്റ് സിംബലാക്ക് […]