അത്തം ‘ഞാനിട്ടൊരത്തക്കളത്തിനേക്കാളുമീ പൂക്കളം ചന്തമെ’ന്നോതി നീ പൂക്കളം കാണുന്ന പൂമ്പാറ്റയായ് നിന്നു, കൺകളാൽ പൂണാരമണിയിച്ചു നിന്നു […]
അത്തം അർത്ഥമേറെപ്പൊലിപ്പിച്ചൊരോർമ്മതൻ ആർത്തിരമ്പൽ തുടങ്ങുന്നതിങ്ങനെ! ചിത്തിര ഇന്നലത്തേക്കാളുമോർമ്മതൻ കോലായിൽ ചിത്തിരക്കളം തീർക്കുന്നതിങ്ങനെ! ചോതി എത്രയിമ്മട്ടിലോർമ്മകൾ കാണുമെ […]
അത്തം മധുരമെന്നോണം നിലാവും നിറചന്തമേറുന്ന പൂക്കളും…. ഓർമ്മകൾ പ്രിയമാർന്നതത്രേ. കാത്തുവെച്ചോരു ചെപ്പിലെച്ചേലിന്റെയത്രയെത്തുമോ ഇന്നത്തെയത്തം!? ചിത്തിര ഇടവഴിയിലൊരു […]