മലയാളമറിയുന്ന കുട്ടികളെല്ലാം വായിക്കുന്ന പുസ്തകം. മലയാളികളായ മാതാപിതാക്കളെല്ലാം കുഞ്ഞുങ്ങൾക്ക് വായിച്ചുകൊടുക്കുന്ന പുസ്തകം. ഇറങ്ങിയ പതിപ്പുകളെല്ലാം ആദ്യനാളുകളിൽത്തന്നെ തികയാതായ പുസ്തകം. ഇതിലേറെ വിശേഷണങ്ങൾ ആവശ്യമില്ലാത്ത ആ രസികൻ പുസ്തകത്തിന്റെ പുത്തൻപതിപ്പ്.