കുത്തൊടി, ചവിട്ടൊടി, വെള്ളൊടി, കാരൊടി.. എല്ലാം നിനക്കുമെനിക്കും പറഞ്ഞുവെച്ചത്… പച്ചിലത്തോലാട്ടിയും വെണ്ണീറ്റുകുട്ടത്തിയും നിണമാടിയും പ്രജമാംസഭക്ഷിണിയും കരുകലക്കിയും വിളയാടിയ ആ വളപ്പിൽ നിന്നും മലയാളി ഇന്നോളം കേൾക്കാത്ത അതിശക്തനായൊരു ഒടിയൻ വരുന്നു… പലപല ജന്മങ്ങളിൽ നിന്ന്.