സിനിമാഗാനങ്ങളിലൂടെ എന്തുമേതും പറഞ്ഞിരുന്ന ഒരു കാലം. മുറിവുണ്ടാക്കുന്ന തീയായും ; തീച്ചൂടിൽ പുരട്ടാനുള്ള തേനായും മാറുന്നത് പാട്ടുകൾതന്നെ ! ജീവന്റെ ജീവനിൽ പാടുവീഴ്ത്തിയ ഒരുപാട് പാട്ടുകൾ കാണും ഓരോരുത്തർക്കും. ഇതൊരു ആത്മകഥയാണ്. യാത്രാ വിവരണമാണ്. പാട്ടെഴുത്തുമാണ്.