പഞ്ചതന്ത്രകഥകളിലെ, പറയാതെപോയ മൌനങ്ങളിലൂടെ യാത്ര ചെയ്ത്, കഥയൊന്ന് ചന്തം കൂട്ടിപ്പറയുന്ന രീതിയാണീ പുസ്തകത്തിൽ ! കുട്ടികൾക്കേറെയിഷ്ടപ്പെടുന്ന കഥയും കഥ പറച്ചിലും. പഞ്ചതന്ത്രം എന്ന ഇതിഹാസ കൃതി ; ഈ വായനയോടെ കുട്ടികൾക്കേറെ പ്രിയപ്പെട്ടതാകുമെന്നുറപ്പ്.
Share This Book
ഈ പുസ്തകത്തിന്റെ പകർപ്പ് വാങ്ങാൻ, ഈ ഫോം പൂരിപ്പിച്ച് സമർപ്പിക്കൂ. ഞങ്ങൾ ഉടൻ നിങ്ങളുമായി ബന്ധപ്പെടുന്നതാണ്.
Stories of Panchathanthra retold in a very humors style