അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
ജയരാജ് മിത്ര
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.
നോക്കുകൂലി

മണ്ണെടുക്കുന്നത് നോക്കാതിരിക്കാനും മണലെടുക്കുന്നത് നോക്കാതിരിക്കാനും പോലീസും റവന്യൂവും കൂലി ചോദിച്ചത്രേ! മരം മുറിക്കുന്നത് നോക്കാതിരിക്കാന്‍ വനംവകുപ്പും […]

ഏറുകള്‍

പ്രണയത്തിന്റെ മാങ്ങയ്ക്ക്, ആദ്യമാദ്യം കണ്ണ് കൊണ്ടായിരുന്നേറ്. പിന്നെപ്പിന്നെ, കണ്ണിന്നുന്നം പിഴച്ചപ്പോള്‍; കണ്ണിന്നൂക്കു കുറഞ്ഞപ്പോള്‍, വാക്ക് കൊണ്ടായേറ്. […]

സ്വപ്നത്തിലെ ഞാന്‍

സ്വപ്നത്തില്‍ ഞാനെന്നെക്കണ്ടപ്പോഴാണ് ഞാനാദ്യമായൊന്ന് സഹതപിച്ചത്. ഓവിലിട്ട് വലിച്ചപോലെയുണ്ട്! വിഗ്ഗില്ലാതെ പെട്ടത്തല തുറിച്ച്….. വെപ്പുപല്ലില്ലാതെ കവിളൊട്ടിയലച്ച്…. മീശയും […]

പഠിക്കാന്‍ മറന്നത്

വാസ്തുവിദഗ്ദ്ധന്‍ വീടളന്ന്, പരിഹാരം പറഞ്ഞപ്പഴാണ് വാസ്തു നിര്‍മ്മാണമല്ല; തകര്‍ക്കലാണെന്ന് പഠിച്ചത്. പൂജകളില്‍ നിന്നും പൂജകളിലേക്ക് കുറി […]

ഷോവനിസ്റ്റ് ഫെമിനിസം

കല്ല്യാണിച്ചതും അച്ഛന്റെ വാല്‍പ്പേര് വെട്ടി. കെട്ട്യോന്റെ പേരായി പിന്നത്തെ വാല്‍. ഫെമിനിസ്റ്റാണ്…. ആണ്‍കളെ കണ്‍പാര്‍ക്കുന്നതേ ദേഷ്യം. […]

ചെറുവണ്ടികള്‍ നാലുകെട്ടാണ്

അധികം പേര്‍ക്ക് കയറാനിടമില്ലാത്ത, ഒരു മാരുതി 800- ലോ ആള്‍ട്ടോയിലോ നാനോയിലോ അതിന് കൊള്ളാവുന്നതിലേറെക്കാണും. സീറ്റിനും […]

ഓര്‍ക്കാന്‍ മറക്കുന്ന ഓര്‍മ്മ

ആദ്യം തകരാറ് സംഭവിച്ചത് ഓര്‍മ്മയ്ക്കാണ്. മരുന്ന് മറന്ന് സ്പൂണ്‍ മാത്രമെടുക്കും. ഷൂ മറന്ന് സോക്‌സ് മാത്രമെടുക്കും. […]

ഏ പ്ലസ്സിന്റെ ഭാരം

‘ഇപ്പോള്‍ എന്തു ചെയ്യുന്നു….?’ കുടിച്ച കഞ്ഞിയുടെ ഏമ്പക്ക ഇടവേളയില്‍ ഊരുചുറ്റിക്കുഞ്ഞമ്മാവന്‍ ചുഴിഞ്ഞു. ഇതെന്ത് ചോദ്യം മാമാ…! […]

ഒറ്റുകാരന്‍

ഒറ്റുകാരന്‍ കുപ്പായം തയ്പ്പിക്കാന്‍ പോയിട്ടുണ്ടെന്ന് കേട്ട് തുന്നക്കാരന്റെയടുത്തേക്കോടി. ഒറ്റുകാരന്‍ നല്ല തുണി തിരഞ്ഞുപോയത്രേ. തുണിക്കടയിലേക്കോടി. പലരുണ്ട് […]

കുറത്തിയും വിക്രമാദിത്യനും

മുറുക്കിച്ചുവപ്പിച്ച്, കുരങ്ങനേയും കൊണ്ടുനടക്കുന്ന കുറത്തിയെപ്പോലെ, കടും നിറമുള്ള പട്ടുചേല ചുറ്റിയിട്ടുവേണം പെണ്ണ്, കല്യാണപ്പന്തലില്‍ നില്‍ക്കാന്‍. കൊണ്ടുനടക്കാനുള്ളതല്ലേ… […]

മാഫിയ

തെറ്റ് മാത്രം കണ്ടുപിടിക്കുന്ന കണ്ണടയുണ്ടെന്നും; ഈ കണ്ണടയുടെ പരസ്യം ടീവിയില്‍ വരാറില്ലെന്നും ഒന്നില്‍ പഠിക്കുമ്പോഴേ മനസ്സിലായി. […]

താരതമ്യങ്ങള്‍

‘നിന്റെ മന്ത് കുറയുന്നുണ്ട്….’ ഞാനവനെയാശ്വസിപ്പിച്ചു. ‘നോക്ക്, എന്റെ കാലും നിന്റെ മന്തുകാലും തമ്മില്‍ വ്യത്യാസമില്ല പഴയപോലിപ്പോള്‍!!!’ […]