അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
ജയരാജ് മിത്ര
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.
യുദ്ധവും സമാധാനവും

ഞങ്ങള്‍ ഒമ്പത് ‘ജീ’ക്കാരും അവര്‍ ഒമ്പത് ‘ബീ’ക്കാരും ഒരേ സിലബസ്സിനെ രണ്ടു രീതിയിലാണ് പഠിച്ചത്. ഇന്ത്യയ്ക്ക് […]

ജീവിതപ്പെരുക്കല്‍

പെരുക്കപ്പട്ടികയുടെ നടുക്കുചെന്ന് കുടുങ്ങുംപോലെ കുടുങ്ങിനിന്നിട്ടുണ്ട് പലപ്പോഴും ജീവിതത്തില്‍. ജീവിതത്തിലുമതെ….., പിന്നെ, ആദ്യേ….. ഒന്നേന്ന് തുടങ്ങണം. അതേ […]

നിങ്ങള്‍ക്കൊരു എന്റെ വീട്

കണ്ടാനന്ദിക്കേണ്ടത് എനിക്കെങ്കില്‍, വാതിലിന്റെ ഉള്‍ഭാഗത്തല്ലേ കൊത്തുപണികള്‍ ചെയ്യിക്കേണ്ടത് ഞാന്‍? പുറം വാതിലിലെ ചിത്രപ്പൂട്ടും കരവേലയുമെല്ലാം നിങ്ങള്‍ക്കാനന്ദത്തിലാറാടാന്‍. […]

സ്‌ക്രീനിങ്ങ്

ആനേ, ഒരു നിമിഷം… ഈ കൈഫോണിലൂടൊന്നു നോക്കട്ടെ… നല്ല എടുപ്പുണ്ടല്ലോ ബ്രോ… ഗംഭീരന്‍! പെണ്ണേ, നിന്നെയും […]

നിഴല്‍നാടകം

വൈകുന്നേരങ്ങളിലാണെന്റെ നിഴല്‍ എന്നെയും കടന്നു വളരുന്നത്. പുലര്‍ച്ചകളില്‍ ഞാനവനെ കണ്ടതായോര്‍ക്കുന്നേ ഇല്ല. ഉച്ചയ്ക്കവന്‍ ദാസനായ്, അടിയാളനായ് […]

ഗുരുപ്പന്ത്

ക്രിക്കറ്റ് കളിയ്ക്കാനെടുത്ത, ആ ടെന്നീസ് പന്ത് പകര്‍ന്ന അറിവുകളൊന്നും ഒരു മാഷും ടീച്ചറും ഇതുവരെ തന്നിട്ടില്ല. […]

എതിര്‍പ്പുല്ല് ചവുട്ടിയ ഭൂമി

മടുത്തൊരു മാത്രയില്‍, പെട്ടെന്ന്, ഭൂമി, എതിര്‍പ്പുല്ല്* ചവുട്ടിയ പോലെ, അച്ചുതണ്ടില്‍ നിന്നും പുറകോട്ടൊരു കറക്കം. പരീക്ഷപ്പേടിയുണ്ടായിരുന്ന […]

കവികളാക്കിയവര്‍ക്ക്

കുഞ്ഞുനാള്‍ മുതല്‍ എവിടെ കുടം കണ്ടാലും ഒന്ന് ഏന്തി നോക്കും മൂടിക്കെട്ടിയതാണോ…!? ഇതേ കൗതുകത്തില്‍ മുത്തശ്ശി […]

പട്ടിസം

കാലത്തെണീറ്റമുതല്‍ കണ്ട അണ്ടനേം അടകോടനേയുമൊക്കെ സുഖിപ്പിക്കാന്‍ ആട്ടിയാട്ടി നടന്നതാ… ഇളകിപ്പോയോ ആവോ…? സന്ധ്യയായപ്പോള്‍ സ്വന്തം വാലിലേക്കൊന്ന് […]

എം.ആർ.ഐ

‘അബ്‌ഡൊമന്റെ സ്‌കാനിങ്ങാണ്. കാലത്തൊന്നും കഴിക്കാതെ, വെറും വയറ്റില്‍ വേണം വരാന്‍….’ ടെക്‌നീഷ്യന്‍ അയാളോടു പറഞ്ഞത്, ഏറെ […]

വാട്ടർ ജയിൽ

Actors MITUN M DAS, PARVATHY, DEVAMITHRA, SHOBHANA, SWATHY MOHAN, RASHID NAZEER, RAJ […]

ചിതല്‍ വരുന്ന വഴി

രാജകുമാരനേയും കുമാരിയേയും അന്ധവിശ്വാസമെന്നു വെട്ടി, കാട്ടിലെ കൊട്ടാരം അബദ്ധമെന്നു കുറിച്ച്, കുഞ്ഞുങ്ങളെയെല്ലാം കൊച്ചുടീവിയില്‍ അടക്കം ചെയ്ത്, […]