അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
ജയരാജ് മിത്ര

തൃശൂർ ജില്ലയിലെ പഴയന്നൂർക്കാരൻ.

ഇപ്പോൾ തൃശൂരിൽ കുന്നത്തങ്ങാടിയിൽ താമസിക്കുന്നു. കൊങ്കൺ റെയിൽവേയിൽ 5 വർഷം തീവണ്ടി ഓടിച്ചു. ആകാശവാണി തൃശൂർ നിലയത്തിൽ ജോലി ചെയ്തു. റേഡിയോ മാംഗോ 91.9 തൃശൂർ സ്റ്റേഷനിൽ ‘ജയ്’ എന്ന റേഡിയോ ജോക്കിയായി കുറച്ചു വർഷം.

മഴവിൽ മനോരമയിലെ ‘മറിമായ’ത്തിന്റെ ആദ്യകാല എഴുത്തുകാരൻ. വാട്ടർജയിൽ, കായജം കർമ്മജം വാ… എന്നീ ലഘുചിത്രങ്ങൾക്ക് രചന നടത്തി.

പാതിവഴിയിൽ നിന്നുപോയ, ‘അടൂരും തോപ്പിലും അല്ലാതൊരു ഭാസി’യുടെ എഴുത്തുകാരൻ. ഓട്ടർഷ, ജനാല എന്നീ ഫീച്ചർ ഫിലിമുകൾക്ക് എഴുത്ത്.

ഞാൻ ഫാൻസ്‌ അസോസിയേഷൻ, അമ്പട ദൈവങ്ങളേ…! എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

കലാസ്നേഹികൾ, മരസേന എന്നീ സംഘങ്ങളിൽ സജീവം.


സിനിമകൾ

1അടൂരും തോപ്പിലും അല്ലാതൊരു ഭാസി *2015
2ഓട്ടർഷ2018
3ജനാല2020
* പൂർത്തിയായില്ല


ഹ്രസ്വചിത്രങ്ങൾ

1വാട്ടർജയിൽ2018
2കായജം കർമ്മജം വാ…2018


പുസ്തകങ്ങൾ

1ഞാൻ ഫാൻസ്‌ അസോസിയേഷൻ2018
2അമ്പട ദൈവങ്ങളേ…!2019


പുരസ്‌കാരങ്ങൾ

1മികച്ച റേഡിയോ ഡോക്യുമെന്ററിദേശിയ അവാർഡ്അനുപമാവാസിന്റെ ഹർഡിലുകൾ
2മികച്ച ടെലിവിഷൻ പ്രോഗ്രാംസംസ്ഥാന അവാർഡ്മറിമായം


Jayaraj Mithra