കടൽപോലെ കഥകൾ നിറഞ്ഞ പുരാണങ്ങളിൽ; കൌതുകങ്ങളും അത്രതന്നെയെന്ന് ജയരാജ് മിത്രയുടെ പുസ്തകം പറഞ്ഞു തരുന്നു. പ്രപഞ്ചത്തിലെ എന്തിനുമേതിനും കഥയുടെ ഒരു കുപ്പായംകൂടിയുണ്ടെന്ന അത്ഭുതം ‘…ന്റെ ശിവനെ !!!’ എന്ന; ഈ പുസ്തകവും മുൻപുസ്തകങ്ങളേപ്പോലെ ആവർത്തിക്കുന്നു.
Share This Book
ഈ പുസ്തകത്തിന്റെ പകർപ്പ് വാങ്ങാൻ, ഈ ഫോം പൂരിപ്പിച്ച് സമർപ്പിക്കൂ. ഞങ്ങൾ ഉടൻ നിങ്ങളുമായി ബന്ധപ്പെടുന്നതാണ്.