അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
ഗുരുവായുപുരത്തുണ്ണി
Guruvayupurathunni
രചയിതാവ്: ജയരാജ് മിത്ര
Guruvayupurathunni
Share This Book
ഗുരുവായുപുരത്തുണ്ണി
Guruvayupurathunni
രചയിതാവ്: ജയരാജ് മിത്ര

എത്ര കേട്ടാലും മതി വരാത്ത കൃഷ്ണകഥകള്‍. എത്ര കണ്ടാലും ആര്‍ക്കുമാര്‍ക്കും കൊതി തീരാത്ത കൃഷ്ണരൂപം. പാട്ടുകാര്‍ക്ക് കണ്ണനെപ്പറ്റി പാടി മതിയാകുന്നില്ല. ചിത്രം വരക്കാര്‍ക്ക് വരച്ചുമതിയാക്കാനാവുന്നില്ല. കഥകള്‍ പറയുന്തോറും കള്ളച്ചിരിയോടെ മനസ്സില്‍ വന്ന് ഇനിയുമുണ്ടെന്ന് തഞ്ചിക്കൊഞ്ചി ഓര്‍മ്മിപ്പിക്കുന്ന മാനസചോരന്‍. ആ കള്ളക്കണ്ണന്റെ കഥകളാണ് “ഗുരുവായുപുരത്തുണ്ണി”. ഇവിടെ കഥാകാരനും പറഞ്ഞുമതിയായിട്ടില്ല എന്ന് കഥകളില്‍ നിന്നറിയാം.

Share This Book
ഈ പുസ്തകത്തിന്റെ പകർപ്പ് വാങ്ങാൻ, ഈ ഫോം പൂരിപ്പിച്ച് സമർപ്പിക്കൂ. ഞങ്ങൾ ഉടൻ നിങ്ങളുമായി ബന്ധപ്പെടുന്നതാണ്.
Stories of krishna Guruvayoor Unnikkannan Guruvayuprathunni 9788195097937